2011 ഫെബ്രുവരി 10, വ്യാഴാഴ്‌ച

ഓരോ ദീര്‍ഘ യാത്രക്ക് മുന്‍പും കഴിയുന്നത്ര വൃത്തിയില്‍ നടക്കാന്‍ എന്റെ ശ്രീമതി എന്നെ നിര്‍ബന്ധിക്കുമായിരുന്നു; നിര്‍ബന്ധിക്കുന്നു ഇപ്പോള്‍ ഇത്തിരി അധികമായും. എല്ലാ ഒരുക്കങ്ങളും സ്വാഭാവികമായി വളര്‍ന്നു വരുന്നതിനെ വെട്ടിനിരത്തിക്കൊണ്ടുല്ലതാനെന്നു അറിഞ്ഞിട്ടും ഒരുക്കങ്ങ്ങ്ങളില്ലാതെ നടക്കാന്‍ ഒരുക്കമല്ലാത്ത ലോകത്തിനെ പഴിചാരിക്കൊണ്ടും ഒരുങ്ങിയാനെന്ന ഭാവേന സത്യത്തില്‍ ഒരുങ്ങിയോ എന്നറിയാതെ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒരു കണ്ണാടിക്കു മുന്‍പില്‍ .......... എന്റെ ചങ്ങാതിക്കുമുന്പില്‍; കംപ്യുടറിനു മുന്‍പില്‍ !


അശ്രദ്ധമാം ശ്രദ്ധയോടെ

സുധീര്‍

അഭിപ്രായങ്ങളൊന്നുമില്ല: