ദശാബ്ദങ്ങള്‍ പഴക്കമുള്ള ധാന്യ സംഭരണി ;
ഗാലനുകള്‍ വെള്ളം കൊറിയ മരത്ത്തുടി , കാലത്തേക്ക് , തുലാക്കൊട്ട , ചക്രങ്ങള്‍ ;
കാതങ്ങളോളം ചാലുകീറിയ കരികള്‍ ;
രാത്തലുകള്‍ തുലനുക ളആക്കിയ കുരുത്തിയും വലകളും ;

പ്രായത്തോളം രുചിനില്‍ക്കുന്ന കൊരിപ്പലക ;
രാത്രികളില്‍ കാവല്‍ നിന്ന എലിക്കെണി ;
ഏതു പഞ്ഞമാസത്ത്തിലും പട്ടിണി മാറ്റിയ ആ ചോറ്റുകൊട്ട ;

കൂരിരുളില്‍ ദൈവമായി അവതരിച്ച രാന്തലുകള്‍;
നാടികളെ തരളമാക്കിയ ചെത്തുകത്തി , കുലതല്ലി, കളളകുംഭം ;

ചിന്തകളെ മത്തുപിടിപ്പിച്ച്ച്ച മാഷിപ്പാത്രം ;
ശുചിത്വ ബോധത്തിന്റെ പോളളത്തരങ്ങളെ കളിയാക്കുന്ന ലളിത സുന്ദരം കോളാമ്പി , വട്ടക്കൊളാമ്പി ;
ഒരേ സമയം സപ്പ്രമഞ്ചവും നനയാതെ കിടക്കാനുള്ള മേല്‍കൂരയും പണിത ഒരേ പണിയായുധങ്ങള്‍ ;
നാട്ടുനൈപുനിപ്പെരുമ കാണാന്‍ സാധിക്കാത്തവരെ ,
നിങ്ങള്‍ ഭാഗ്യവാന്മാര്‍ ....
എന്തെന്നാല്‍ ഒരു ദിവസമെങ്കില്‍ ഒരു ദിവസം തിരക്കുകള്‍ ക്കിടയില്‍ ആലോസരമുണ്ടാകാതെ പോയല്ലോ !
ഞാനിപ്പോഴും ഗതാകാലസ്മരനകളില്‍ നിന്നും മുക്തനായിട്ടില്ലെന്നു ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു

സുധീര്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ