കണ്ണടയുടെ കഥ എവിടെയെന്നു ചോദിച്ചപ്പോഴും കാര്യം എനിക്ക് പിടികിട്ടിയില്ലായിരുന്നു സുഹൃത്തെ. ബ്ലോഗിനെ ഉപേക്ഷിച്ച സുധീറിനെ പോലെ ആയിട്ട് കുറെ നാളായി. കണ്ണടയുടെ കഥയുടെ ബാക്കി പറയാമെന്നു പറഞ്ഞിട്റെന്തയെടോ എന്ന് പറഞ്ഞിന്റ്ടു തന്നെ കുറെ നാളായല്ലോ.
ആറിയ കഞ്ഞി പഴങ്കഞ്ഞി! ഞാനത് അരച്ചു മുളകിട്ട് ഉണക്കി വറുത്തു തരാം. :
കണ്ണടക്കു
മുന്നില്‍ അനന്ത
വിസ്മയ പ്രപഞ്ച്ച്ചക്കാഴ്ചകള്‍
പിന്നില്‍ നാണം കുണുങ്ങി
സൂക്ഷ്മമാം കണ്‍ കാചം
പുറത്ത് നൂറ്റാണ്ടുകള്‍
പഴകിയ സൂര്യന്‍...
അകത്തു അതേ പ്രായമുള്ള
വ്രണിത രജനി
മുമ്പ് ചടുല മധുര
വിലോഭാനീയം അവ്യക്തത;
ഇപ്പോള്‍ കൈപ്പു കലര്‍ന്ന്
പടര്‍ന്ന യാഥാര്‍ത്ഥ്യം.
അപ്പുറം കര്‍മ്മ നിരതമായ്
നരനാരി വംശാവലി;
ഇപ്പുറം ചുളുങ്ങി തിങ്ങി
നിറഞ്ജോതുങ്ങുന്ന ചിന്തകള്‍.
അകലെ ഓടി ഒളിപ്പിക്കും
യാത്രാവര്തനത്തിലെ വിരസത;
അരികെ ഗര്‍ഭ കിടപ്പറയില്‍
ഒളിക്കാനുള്ള ശൈശവാലസ്യം
അപ്പുറം കര്‍മ്മ നിരതമായ്
നരനാരി വംശാവലി;
ഇപ്പുറം ചുളുങ്ങി തിങ്ങി
നിറഞ്ജോതുങ്ങുന്ന ചിന്തകള്‍.
അകലെ ഓടി ഒളിപ്പിക്കും
യാത്രാവര്തനത്തിലെ വിരസത;
അരികെ ഗര്‍ഭ കിടപ്പറയില്‍
ഒളിക്കാനുള്ള ശൈശവാലസ്യം
കണ്ണടക്കു മുന്നില്‍ കണ്ണാടി നീ
പിന്നില്‍ ഞാന്‍ രസം
കണ്ണടക്കു മുന്പ് അസ്ഥിരത
കണ്ണടക്കുമ്പോള്‍ സ്ഥിരത.
പിന്നില്‍ ഞാന്‍ രസം
കണ്ണടക്കു മുന്പ് അസ്ഥിരത
കണ്ണടക്കുമ്പോള്‍ സ്ഥിരത.
കണ്ണടക്കൂ ...
കണ്ണടച്ച് നോക്കൂ--
കാണാം!

തിമിരത്തിനു കണ്ണട ഒരു ചികിത്സയല്ല.
വെറുതെ വെച്ച് നടക്കാം. ഞാന്‍ അന്ന് ചെയ്ത പോലെ.
ഒപെരരെഷന് ശേഷം പോടീ കയറാതെ നോക്കാന്‍ മാത്രം
അല്ലെ?
കാണാം!

തിമിരത്തിനു കണ്ണട ഒരു ചികിത്സയല്ല.
വെറുതെ വെച്ച് നടക്കാം. ഞാന്‍ അന്ന് ചെയ്ത പോലെ.
ഒപെരരെഷന് ശേഷം പോടീ കയറാതെ നോക്കാന്‍ മാത്രം
അല്ലെ?




അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ