ഇത്
അത് തന്നെയാണ്,
അത് മാത്രമാണു
ന്‍റെ
ചങ്ങായീ.....
എത്ര
മൂടിവെച്ചാലും
അത്
വെളിപ്പെട്ടിരിക്കും
എത്ര
വലിച്ചെറിഞ്ഞാലും
അത്
തിരിച്ചു വന്നിരിക്കും
കൂരിക്കുഴിയാഴിയിലേക്കെടു
ത്തെറിയപ്പെട്ട
ഉണക്ക
തേങ്ങയാണിത് .
നിങ്ങ
പെട്ടു
ട്ടോ!
കടുത്ത വേനലില്‍
താമരത്തണുവില്‍
പതിഞ്ഞു മതിയായ്
പാതയില്‍ പിന്നേയും
ബാക്കിയായി കളഞ്ഞു
ചിതറിയ പീത പൊരിവെയില്‍
ചീളുകള്‍ മോടിയില്‍
അണിഞ്ഞ് അര്‍ക്കനെ
കൊന്നേ നില്‍ക്ക നീ,
കൊന്നേ കനിക്കായും
കണിക്കായും
എനിക്കായും
"
"



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ